KERALA 🌴 @wonders_of_kerala avatarKERALA 🌴

Instagram photos and videos

Regrann from @mubyn_muhammed -
.
.
.
.
.
.
.
.
.
.
.
#shotoniphone #shotoniphonex @apple - #regrann


5   543  

Regrann from @rr_rahulravi - കർക്കിടകം പുലരുന്നതോടെ മദ്ധ്യകേരളത്തിൽ നാട്ടിലുള്ള ഗജലോകത്തിന് ഊട്ടിന്റയും സുഖചികത്സയുടെയും കാലമാണ്.... ഇന്ന് പേരാമംഗലം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ആനയൂട്ടായിരുന്നു.. പേരാമംഗലം അമ്മ വീടായതു കൊണ്ടും ചെറുപ്പകാലഘട്ടം പടിച്ചതും വളർന്നതും അവിടെ ആയതു കൊണ്ടും എന്നെ പ്രത്യേകം ക്ഷണിക്കേണ്ട കാര്യം ഇല്ല എന്നറിഞ്ഞിട്ടും പ്രിയ സുഹൃത്ത് ബാജീഷും രണ്ടുണ്ണി ചേട്ടൻ മാരും മുന്നെ തന്നെ വിളിച്ച് വിവരം തന്നിരുന്നു. കർക്കിടക പുലരിയിൽ ഹുദയനാഥൻ വടക്കുംനാഥനിൽ നടന്ന ആനയൂട്ടിന് പങ്കെടുക്കാൻ സാധിച്ചില്ല.. ആ വിഷമം ഇന്ന് ലേശം കുറഞ്ഞു KP, ബനീഷേട്ടൻ സുഭാഷേട്ടൻ - (2പാമ്പൂരന്മാർ) എന്നിവരെ കണ്ട് സംസാരിച്ചു... കൊറെ കൊറെ സന്തോഷം,..... ഇന്ന് കിട്ടിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ക്ലിക്ക് ( ഊക്കൻസ് കുഞ്ചുവിന് ഞാൻ തന്നെ പഴം നൽകി ഞാൻ തന്നെ എടുത്ത പടം) #RahulRaviPhotoGraphy #Dedicationno136 #vscocameo#vscoindia#vscokerala#moodygram_kerala#mgkerala #thrissur #thrissivaperoor #thrissurgadeez #thrissurinstagrm #Kerala #moodigrams #keralamoodygram #yourshot_india #vscokerala #photographers_of_india #dslrofficial #yourshotphotographer #oph #_coi #desi_diaries #kerala_utsav #kerala_360 #click_vision #keralaphotos #nte_keralam #photography_of_india #aanapremi #_instaindia_ #aanapremikal


8   624  

Regrann from @rishimanikkoth - Aa Sulaimaniyil oru Mohabath touch❤️ with the view it felt like Heaven 😍
.
.
.
.
.
.
.
.
#wonders_of_kerala #peaceofmind #wayanadan #tensionfree - #regrann


9   612  

Regrann from @keralaphotos കേരളത്തിലെവിടേയും കെ എസ് ആർ ടി സി വഴി ആഗസ്റ്റ് 15 വരെ സഹായമെത്തിക്കാം കേരളത്തിലെവിടെയുമുള്ള ദുരന്തബാധിത പ്രദേശങ്ങളിലേയ്ക്ക് ഭക്ഷണം, സോപ്പുകൾ, പേസ്റ്റുകൾ, ബക്കറ്റുകൾ, മഗ്, വാഷിംഗ് സോപ്പ്/പൗഡർ, ഡെറ്റോൾ, ടോർച്ച്, എൽ ഇ ഡി ബൾബുകൾ, മെഴുകുതിരികൾ, കുടകൾ, പാത്രങ്ങൾ, നാപ്കിനുകൾ മറ്റു അത്യാവശ്യ സാധനങ്ങൾ എന്നിവ കേരളത്തിൽ എവിടെ നിന്നും കെ എസ് ആർ ടി സി വഴി നിങ്ങൾക്ക് എത്തിക്കാം. ആഗസ്റ്റ് 15 വരെയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. തൊട്ടടുത്തുള്ള കെ എസ് ആർ ടി സി ഡിപ്പോയിൽ സാധനങ്ങൾ വൃത്തിയായി പാക്ക് ചെയ്ത് എത്തിച്ച് അയക്കേണ്ട സ്ഥലം അറിയിച്ചാൽ മാത്രം മതി. പഴകിയതും ഉപയോഗ്യശൂന്യമായതുമായ വസ്തുക്കൾ നിങ്ങൾ അയക്കുന്ന പാക്കേജിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഈ ദുരന്തത്തെ നമുക്കൊരുമിച്ചു നേരിടാം. എല്ലാ കളക്ട്രേറ്റുകളിലും ദുരിതാശ്വാസകേന്ദ്രങ്ങളിലേക്കുള്ള സഹായങ്ങൾ സ്വീകരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ന ജില്ലയിൽ എത്തിക്കണമെന്ന് ഇല്ലാത്തവർ കളക്ട്രേറ്റുകളിൽ എത്തിച്ചാലും മതിയാകും .


8   540  

Regrann from @kevinsreenath - Something that amazes you. Something that doesn't disappear. That which is always there. A movie that redefines love. Mayaanadhi 🌹❤️. One of my favourite movies of all time. 😍
#watercolor #art #mayaanadhi #movie #our_keralam #moodygram_kerala #tovinothomas #malayalammovie #title #handlettering @tovinothomas @aishu__ @aashiqabu - #regrann


9   819  

Regrann from @artleavesamark - Rama | Kathakali
Image: @artleavesamark .
A Kathakali artist Mahesh Raghavan enacting the mythological character of Rama
This image is a part of my personal project called the Archive Series.

The Archive Series" is a personal project which involves a series of portrait images of tribal or folk artists from across India. The focus of the project is to raise awareness about these beautiful art forms which face an uncertain future. With the diminishing value of their age old traditional art.

I would like to thank all the artists involved for their co-operation to make this project possible.

Cant believe this was shot 6 years ago! •

#folk #folkmusic #instaart #acoustic #folklife #creative #arte #sketchbook #artoftheday #paint #doodle #contemporaryart #artsy #digitalart #abstract #instaartist #watercolor #artistic #fineart #folkmagazine #artgallery #arts #gallerywall #kerala #keralatourism #Kathakali
#cntgiveitashot #culture #folkart #indian


20   1,753  

Regrann from @sketch___you___ - Trending 💥😂
.
.
.
.
@keralaphotos
@wonders_of_kerala
@sketch___you___
@our_keralam
@kannurukaar
Caption:@mr_____disoosa_art - #regrann


11   1,139