PHOTOGRAPHY/Travelling✈️India🔵 @zuhairyousufzy avatarPHOTOGRAPHY/Travelling✈️India🔵

Instagram photos and videos

പറയാൻ വാക്കുകൾ ഇല്ല മറക്കില്ല നിങ്ങളെയൊന്നും😓😓😓🙏🏻 (മലപ്പുറം) എത്ര നല്ല മനസ്സുള്ള ജനങ്ങൾ കേരളത്തിലുണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല�� ഒരുപാട് പേർ സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് മറ്റുള്ളവരെ�� ജീവിക്കാൻവേണ്ടി ത്യാഗം ചെയ്യുന്നു #malappuram


11   325  

ഇദ്ദേഹം മലയാളി ആണോ എന്നറിയില്ല പക്ഷേ നമ്മുടെ കേരളത്തിനുവേണ്ടി ഇദ്ദേഹം കഴിവിനെ പരമാവധി സഹായിക്കുന്നു ഇദ്ദേഹത്തിന് വലിയൊരു മനസ്സിന് big salute

#india #instagood #indiaphotoproject #indianphotography #indonesia #kerala #Kerala #keralafloods #keralafood #keralasaree #keralasaree


15   927  

Pray for Kerala
#Kerala


1   196  

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വേറൊരു തരം ജനങ്ങൾ ഇപ്പോഴും കളി മാറാത്ത ഒരുപാട് വൃത്തികെട്ട പേരുണ്ട് സ്വന്തം വീടിൻറെ മുമ്പിൽ ഈ അവസ്ഥ വന്നാലോ പഠിക്കൂ അതുവരെ മറ്റുള്ളവരെ കളിയാക്കിയ പരിഹസിച്ചു നടക്കും പടച്ചവൻ നമ്മളെ എല്ലാവരെയും കാക്കണേ നീ വിചാരിച്ചാൽ എല്ലാം ശരിയാവും


0   143